മലപ്പുറം കോട്ടക്കലിൽ വൻ തീപിടുത്തം: തീ അണയ്ക്കാനുള്ള ശ്രമം തുടർന്ന് അ​ഗ്നിരക്ഷാ സേന

MALAPURAM FIRE

മലപ്പുറം കോട്ടക്കലിൽ ഉണ്ടായ തീപിടുത്തത്തിൽ വ്യാപാര സ്ഥാപനം കത്തിനശിച്ചു. നാല് യൂണിറ്റ് അ​ഗ്നിരക്ഷാ സേനകൾ സംഭവ സ്ഥലത്ത് എത്തിച്ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് തീപ്പിടിച്ചത്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീപ്പിടിച്ചത്. അപകടത്തിൽ നിന്ന് 3 പേരെ സേന രക്ഷിച്ചു.

Content Summery: A fire broke out at a commercial establishment in Kottakkal, Malappuram. Four units of fire forces have reached the spot and are trying to douse the fire. The fire broke out at around 5:30 am today. The fire broke out at a shop selling plastic products. The fire brigade rescued 3 people from the accident.

ALSO READ: മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ: ഇന്ന് നടക്കുന്ന കൈരളി ടിവി 25-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News