കൊച്ചി വൈറ്റിലയിൽ ദേശീയപാതക്ക് സമീപം തീപ്പിടുത്തം; ഫയർഫോഴ്സ് എത്തി തീഅണച്ചു

fire at kochi

കൊച്ചി വൈറ്റിലയിൽ ദേശീയപാതക്ക് സമീപം തീപ്പിടുത്തം. വൈറ്റില ചക്കരപറമ്പിൽ മാലിന്യങ്ങൾ കുന്നുകൂടി കിടന്നിരുന്ന സ്ഥലത്താണ് തീപ്പിടുത്തം ഉണ്ടായത്. മാലിന്യകൂമ്പാരത്തിൽ നിന്നും തീ സമീപത്തെ ഉണങ്ങിയ പുല്ലുകളിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീഅണച്ചു. തൃക്കാക്കര, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നും 3യൂണിറ്റ് ഫയർഎഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News