കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി

kalpetta + food kit + udf candidate

കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് സ്ഥാനാർഥി കെ ചിത്രയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടിച്ചത്. ഓട്ടോറിക്ഷയിൽ സൂക്ഷിച്ച നിലയിലാണ് കിറ്റുകൾ കണ്ടെടുത്തത്. പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നിലവിൽ ഇവിടെ പരിശോധന നടത്തുകയാണ്. കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാർ ശ്രമം നടത്തുകയാണെന്ന ആരോപണവുമായി എൽ ഡി എഫ് രംഗത്തെത്തി.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News