
എറണാകുളം ചിറ്റൂർ റോഡിൽ നന്ദൻകോട് വീട്ടിൽ എ ശശികുമാരി അന്തരിച്ചു. 92 വയസ് ആയിരുന്നു. മുൻ അഡ്വക്കേറ്റ് ജനറൽ അന്തരിച്ച കെ സുധാകരന്റെ ഭാര്യയാണ് ഇവർ.
മക്കൾ: രാധാരമണൻ, ഉഷാകുമാരി, കൊച്ചുമകൻ: അഭിഷേക്. സംസ്ക്കാരം നാളെ (വെള്ളിയാഴ്ച) 2 മണിക്ക് രാവിപുരം ശ്മശാനത്തിൽ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

