തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു

Mar Jacob Thoonguzhy

തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട. 93 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Also read – ‘കേന്ദ്ര സർക്കാരിന്റെ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിലെ നഗരങ്ങൾ ഉന്നത നേട്ടം കൈവരിച്ചു’: മന്ത്രി എം ബി രാജേഷ്

ഇന്ന് 2.50നായിരുന്നു അന്ത്യം. 1997 മുതല് 2007 വരെ തൃശൂര്‍ മെത്രാപ്പൊലീത്തയായിരുന്നു. 1930 ഡിസംബര്‍ 13-ന് പാലായിലെ എപ്പാര്‍ക്കിയിലെ വിളക്കുമാടത്താണ് ജനനിച്ചത്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News