
സി പി ഐ എം കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റിയംഗം കെ കൃഷ്ണൻ (74) അന്തരിച്ചു. ദീർഘകാലം കുന്നുമ്മൽ ഏരിയാ സെക്രട്ടറിയായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെ തൊട്ടിൽപ്പാലത്ത് പൊതുദർശനമുണ്ടായിരിക്കും. ശവസംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക്.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

