നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർക്ക് പരുക്ക്

Gas explosion at Nedumangad

നെടുമങ്ങാട് -അഴീക്കോട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. രണ്ട് സ്ത്രീകൾ ഉൾപെടെ മൂന്ന് പേർക്ക് പരുക്കേറ്റു.

ഹോട്ടലിലെ തൊഴിലാളികളായ രാജി, സിമി, ചായ കുടിക്കാൻ എത്തിയ നവാസ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു.

ALSO READ: വരുമാനത്തില്‍ കുതിപ്പ് തുടര്‍ന്ന് കെഎസ്ആര്‍ടിസി: ഡിസംബറിൽ ഇതുവരെ നേടിയത് 8 കോടി 48 ലക്ഷം രൂപയുടെ റെക്കോര്‍ഡ് കളക്ഷൻ

ഗ്യാസ് ലീക്ക് ആയതാണ് അപകടം സംഭവിക്കാനുള്ള കാരണമെന്നാണ് നിഗമനം. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്.

ALSO READ: കാസർകോഡ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫിന്‍റെ വ്യാപക അക്രമം; ഇടത് പ്രവർത്തകർക്കും സ്ഥാനാർഥികൾക്കും പരുക്ക്, കർശന നടപടി ആവശ്യപ്പെട്ട് സിപിഐഎം

English summary : Gas explosion at a hotel in Nedumangad-Azhikode. Three people, including two women, were injured. One person injured in the accident is in serious condition.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News