നെല്ല് സംഭരണത്തിന് ബദല്‍ സംവിധാനവുമായി സര്‍ക്കാര്‍; FCI സഹകരണത്തോടെ നെല്ല് എടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

Minister GR Anil

നെല്ല് സംഭരണത്തിന് ബദല്‍ സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ മില്ലുകള്‍ക്ക് പുറമേ സപ്ലൈകോ FCI യുമായി സഹകരിച്ച് നെല്ല് സംഭരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Also read – കേരള സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിക്കെതിരെ ജാതി വിവേചനം: ഡീൻ ഡോ.സി.എൻ വിജയകുമാരിയുടെ നടപടി മനുഷ്യത്വരഹിതവും അപലപനീയവുമെന്ന് ഡി വൈ എഫ് ഐ

സംഭരിച്ച നെല്ലിന്റെ വില ഒരാഴ്ചയ്ക്കകം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷിമന്ത്രി പി പ്രസാദിന്റെയും മന്ത്രി ജി ആര്‍ അനിലിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News