
പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികളായ മലയാളികള്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖവ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേര്‍ത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭാ പ്രതിനിധികളുടെ ഓൺലൈൻ യോഗം ചേര്‍ന്നിരുന്നു. മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
ALSO READ: അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി, ജീവനക്കാർ ഓടിയെത്തിയപ്പോള്‍ കണ്ടത് കുഞ്ഞ് അതിഥിയെയല്ല, കരുതലിന്റെ ‘സ്നേഹക്കിഴി’
മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോര്‍ക്ക റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആറ് നോര്‍ക്ക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍, നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്, ഡല്‍ഹി കേരള ഹൗസ് ഹെല്‍പ്പ് ഡെസ്ക്, നോര്‍ക്ക സെന്റര്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകന യോഗം വിലയിരുത്തി.
നോര്‍ക്ക സഹായ കൂട്ടായ്മകള്‍
- യുഎഇ (UAE)
ഷിജു ബഷീര്‍ – ദുബായ് – +971 55 5712550
നൗഫല്‍ പട്ടാമ്പി – ദുബായ് – +971 56 9978452
മുഹമ്മദ് റാഫി – ദുബായ് – +971 50 4558100
കൃഷ്ണകുമാര്‍ – അബുദാബി – +971 56 4019318
മനോജ് – അബുദാബി – +971 50 6914501
ഇബ്രാഹിം അംബിക്കാന – ഷാര്‍ജ – +971 56 1140607
ശ്രീപ്രകാശ് – ഷാര്‍ജ – +971 50 7945948
പോള്‍ ടി ജോസഫ് – ദുബായ് – +97155 5584700
മോഹനൻ പിള്ള -റാസ് അൽ ഖൈമ-+971 55 9492729
- ഒമാന്‍ (Oman)
സുനില്‍ കുമാര്‍ – +968 96676406
അനു ചന്ദ്രന്‍ – +968 92060939
സന്തോഷ് കുമാര്‍ – +968 92338105
വില്‍സണ്‍ ജോര്‍ജ് – +968 99241140
എ.കെ. പവിത്രന്‍ (സലാല) – +968 9967 1062
അമ്പു മയില്‍ (സലാല) – +968 95220518
ബഹ്റൈന്‍ (Bahrain)
പി.വി. രാധാകൃഷ്ണ പിള്ള – +973 3969 1590
പി. സുബൈര്‍ – +973 3968 2974
സഖറിയ – +973 3982 7543
സഞ്ജിത് – +973 3612 9714
കെ.ടി. സലിം – +973 3375 0999
സുധീര്‍ തിരുനില്ലത്ത് – +973 3946 1746
- ഖത്തര്‍ (Qatar)
ഷംസീര്‍ അരിക്കുളം – +974 55978668
ഇ. എം. സുധീര്‍ – +974 5585 9609
സബിത് സഹീര്‍ – +974 3316 3774
ഓമനക്കുട്ടന്‍ – +974 5003 5901
എ. സുനില്‍ കുമാര്‍ – +974 6668 3986
- കുവൈത്ത് (Kuwait)
സജി ജെ – +965 99122984
ടി.വി. ഹിക്മത് – +965 6776 5810
ജിതിന്‍ പ്രകാശ് – +965 9720 1260
മണിക്കുട്ടന്‍ ഇടക്കാട്ട് – +965 558 31679
സത്താര്‍ കുന്നില്‍ – +965 6688 2499
സൗദി അറേബ്യ (Saudi Arabia)
- റിയാദ് (Riyadh)
സുരേഷ് കണ്ണപുരം – +966 50287 8719
ഷിഹാബ് കൊട്ടുകാട് – +966 56419 5323
നസീര്‍ മുള്ളൂർക്കര– +966 50262 3622
- ജിദ്ദ (Jeddah)
ഡോ. ഷിബു – +966 0535504015
ജലീല്‍ ഉച്ചാരക്കടവ് – +966 0509710722
അബ്ദുള്ള മുല്ലപ്പള്ളി – +966 0501417878
ഹസൻ പാറക്കൽ +966 56 411 3528
- ദമ്മാം (Dammam)
നാസ് ഷൗഖത്തലി – +966 56 995 6848
പവനന്‍ മൂലക്കല്‍ – +966 50 166 4800
ബഷീര്‍ വരോട് – +966 53 078 5172
സുനില്‍ മുഹമ്മദ് – +966 50 197 3118
അബഹ – കമീസ് മുശൈത്ത് (Abha – Khamis Mushait)
സൈനുദ്ദീൻ അമാനി +966 50 866 0176

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

