കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി ആക്രമണം

gang attack in kottarakkara

കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി ആക്രമണത്തിൽ നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തു.
3 പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോട്ടാത്തല സ്വദേശി അരുണിനെയാണ് വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഇയാൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളിലൊരാളായ ബിപിൻ കാപ്പാ കേസ് പ്രതിയാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News