‘ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ല’; വെള്ളപൂശി വീണ്ടും വി ഡി സതീശൻ

VD Satheeshan on jamaat e islami

‘ജമാഅത്തെ ഇസ്ലാമിയെ വീണ്ടും വെള്ളപൂശി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജമാഅത്തെ ഇസ്ലാമിക്ക്‌ മതരാഷ്ട്ര വാദം ഇല്ലെന്നാണ് വി ഡി സതീശന്റെ പുതിയ വെള്ളപൂശൽ. ജമാഅത്തെ ഇസ്ലാമി അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Also read: സഭയിൽ പാരഡിഗാന കച്ചേരി, തെരുവിൽ ‘സ്വന്തം പേരും തൊ‍ഴിലും’ എ‍ഴുതിയ ബാനറുയർത്തി പ്രതിഷേധ നാടകം; ജനങ്ങളെ ചിരിപ്പിച്ച് കൊല്ലുന്ന ‘ടീം യുഡിഎഫ്’

തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ മാറ്റമുണ്ടായത്. അവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണച്ചാലും അത് സ്വീകരിക്കും എന്നും വി ഡി സതീശൻ അറിയിച്ചു.

Also read: കേരളം, അഭിമാനം: രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ശസ്ത്രകിയാ ഇൻസ്റ്റിസ്റ്റ്യൂട്ട് കോ‍ഴിക്കോട്; നിർമാണോദ്ഘാടനം നാളെ

‘Opposition leader VD Satheesan whitewashes Jamaat-e-Islami again. VD Satheesan’s new whitewash is that Jamaat-e-Islami does not have a religious state ideology. He also said that Jamaat-e-Islami has made its stand clear.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News