കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്; നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കി

k jayakumar

കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചു. നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കി. നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം സർക്കാർ നടത്തിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം നിലവിൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്. 2025 നവംബർ 14 മുതൽ രണ്ട് വർഷത്തെക്കാണ് ഇവരുടെ കലാവധി.

Also read: ‘സത്യം പറയുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയാണ് ഇപ്പോഴത്തെ കോൺഗ്രസ് രീതി’: മന്ത്രി കെ ബി ഗണേഷ് കുമാർ

കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ജയകുമാർ. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു.

K Jayakumar has been appointed as the President of the Devaswom Board. The government has issued an appointment order. The new appointment comes as the term of the current President P S Prashanth is about to end. He is a former Chief Secretary and is currently the Director of the Institute of Management in Government (IMG).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News