വയനാട് മൂപ്പനാട് പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ വിജയൻ സിപിഎമ്മില്‍ ചേര്‍ന്നു

k vijayan

വയനാട് മൂപ്പനാട് പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ വിജയൻ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎമ്മില്‍ വിജയനെ ഏരിയ സെക്രട്ടറി വി ഹാരിസ് രക്ത പതാക നൽകി സ്വീകരിച്ചു.

Content Summary: K. Vijayan, former member of the Mooppanad Panchayat and Congress Block Secretary, has joined the Communist Party of India (Marxist) in Wayanad. He was welcomed into the party by Area Secretary V. Haris, who presented him with the red flag as a symbol of his induction.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News