
ആദ്യകാല കോണ്‍ഗ്രസ് നേതാവായ കല്ലറ സരസമ്മ അന്തരിച്ചു. 86 വയസായിരുന്നു. സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവ് കൂടെയാണ്. സംസ്‍കാരം 29ന് വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയില്‍ നടക്കും. പരേതനായ കുഞ്ഞന്‍ നായരാണ് ഭര്‍ത്താവ്.
മക്കള്‍: അംബിക നായര്‍, മല്ലിക നായര്‍, ഉദയചന്ദ്രിക നായര്‍ (രാധ), മല്ലികാര്‍ജുന്‍ നായര്‍, സുരേഷ് നായര്‍. മരുമക്കള്‍: ശ്രീകുമാര്‍, രാജശേഖരന്‍ നായര്‍, പാര്‍വതി നായര്‍, പ്രജി നായര്‍.
english summary : Early Congress leader Kallara Sarasamma passed away. She was 86 years old. The mother of film stars Ambika and Radha . The funeral will be held at her residence in Kallara on the 29th at 3 pm. Her husband is the late Kunjan Nair.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

