UDF ഭരിക്കുന്ന കാരശേരി ബാങ്കിലെ ഗ്രൂപ്പ് തർക്കം: ഡറക്ടർമാർ ജനറൽ മാനേജരെ ഉപരോധിക്കുന്നു

KARASSERY BANK

UDF ഭരിക്കുന്ന കാരശേരി ബാങ്കിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ബാങ്ക് ഡറക്ടർമാർ ജനറൽ മാനേജരെ ഉപരോധിക്കുന്നു.

തങ്ങൾ ഒപ്പിട്ട മിനുട്സ് ബുക്ക് കോപ്പി തരണം എന്നാവശ്യപ്പെട്ടാണ് ഉപരോധം നടത്തുന്നത്. മിനുട്സ് കോപ്പി നൽകാതെ ബാങ്ക് പൂട്ടാൻ സമ്മതിക്കില്ലെന്ന് ഡയറക്ടർമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News