കാസർഗോഡ് ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

sreeja

ജോലിക്കിടെ ബി എല്‍ ഒ കുഴഞ്ഞുവീണു. കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി ടീച്ചർ ശ്രീജ ആണ് കു‍ഴഞ്ഞു വീണത്. ഇന്ന് രാവിലെയാണ് സംഭവം. കു‍ഴഞ്ഞു വീണതിന് പിന്നാലെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണ്.

Content Summary: Sreeja, an Anganwadi teacher serving as a Booth Level Officer (BLO) in the Maikkayam area of Balal Panchayat, Kasaragod district, collapsed while on duty this morning. She was immediately taken to a private hospital in Konnakkad for medical treatment. Her health condition is reported to be satisfactory.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News