കുതിരാനിലെ ഒറ്റയാനെ മയക്കുവെടി വെച്ച് വീഴ്ത്തും: അടിയന്തര യോഗം വിളിച്ച് വനംമന്ത്രി

Kuthiran wild elephant

തൃശൂര്‍ കുതിരാനില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ മയക്കുവെടി വെച്ച് വീഴ്ത്തും. ഇതു സംബന്ധിച്ച് അടിയന്തര യോഗം ഇന്ന് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.

Also read – കേരള സർവ്വകലാശാലയിലെ സംസ്കൃത ഗവേഷണവിദ്യാർഥിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ഡോ. ആർ ബിന്ദു

ആനയെ മയക്കുവെടി വെച്ച് വീഴ്ത്തുന്നതിനു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ആരായും. തുടര്‍ന്ന് ദൗത്യത്തിലേക്ക് കടക്കുകയും
ആര്‍.ആര്‍.ടിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. അതിനു മുന്നേ ഡ്രോണ്‍ ഉപയോഗിച്ച് ഒറ്റയാന്റെ സഞ്ചാര പാദകള്‍ കണ്ടെത്തും.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News