
നവംബർ 25ന് കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ നടത്തുന്ന ഏകദിന പണിമുടക്കിന് മുന്നോടിയായി കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി.
ഉഭയകക്ഷി കരാർ പൂർണമായും നടപ്പിലാക്കുക, ജോയിൻ്റ് കോൺഫറൻസ് സമയബന്ധിതമായി വിളിച്ച് ചേർക്കുക, തെറ്റായ രീതിയിൽ അക്കൗണ്ടബിലിറ്റി ചുമത്തുന്ന നടപടികൾ പിൻവലിക്കുക തുടങ്ങിയ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ധർണ കെജിബിഒയു സംസ്ഥാന പ്രസിഡന്റ് അനൂപ് ടി ജി ഉദ്ഘാടനം ചെയ്തു.
ALSO READ: നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ട്: കേരളത്തിനായി 1441.24 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതിയുടെ അംഗീകാരം
Content Summery: Ahead of the one-day strike by the Kerala Gramin Bank employees on November 25, the employees of the Kerala Gramin Bank staged an evening dharna in front of the Kottayam Regional Office.The strike was held to demand full implementation of the bilateral agreement, timely convening of a joint conference, and withdrawal of measures imposing wrong accountability.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

