മാന്നാർ കടലിടുക്കിനു മുകളിൽ ചക്രവാത ചുഴി; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

rain kerala october 12

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 09, 10 തീയതികളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Also Read : കനകക്കുന്നിൽ കൗതുകം നിറച്ച് ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം

മാന്നാർ കടലിടുക്കിനു മുകളിൽ ചക്രവാത ചുഴി

തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാത ചുഴി

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 09, 10 തീയതികളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

01.45 PM; 09 സെപ്റ്റംബർ 2025

IMD-KSEOC-KSDMA

An upper air cyclonic circulation over Gulf of Mannar & neighbourhood at 1.5 km above mean sea level.

The upper air cyclonic circulation over South Odisha and north Coastal Andhra Pradesh extending upto 4.5 km above mean sea level tilting southwards with height persists

Light/moderate rainfall at most/many place over Kerala & Mahe, during next 5 days. Isolated heavy rainfall likely over Kerala during 09&10 September 2025. Thunderstorm accompanied by lightning and gusty winds(speed reaching 30-40 Kmph) is very likely to occur at one or two places over Kerala on 9th & 10th September 2025.

01.30 pm , 09 Sept 2025

IMD-KSEOC-KSDMA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News