
ജനതാദൾ എസ് കേരള ഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കും. സ്പീക്കർക്ക് കത്ത് നൽകി.
ജനതാദൾ എസ് ദേശിയ ഘടകം എന്‍ഡിഎ ഘടകക്ഷിയായതോടെയാണ് കേരളഘടകത്തിന്‍റെ തീരുമാനം. അതേസമയം പാർട്ടി ഇടതുമുന്നണിയിൽ തുടരും.
ബിജെപി കോൺഗ്രസ് വിരുദ്ധ ബദൽ ഇടതുപക്ഷമാണെന്നും പുതിയ പാർട്ടിയിൽ കൂടുതൽ പേർ എത്തുമെന്നും മാത്യു ടി തോമസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിർജീവമായി നിൽക്കുന്നവരെ കൂടെക്കൂട്ടുമെന്നും ജനതാദൾ എസുമായി വിയോജിപ്പ് ഉള്ളവരുമായി ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
English summary : Janata Dal (Secular) Kerala to Merge with Indian Socialist Janata Dal. Letter Submitted to Speaker.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

