
2050 ഓടെ കേരളം സീറോ കാർബൺ ന്യൂട്രൽ സംസ്ഥനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 4 ലക്ഷം സീഡ് ബോളുകൾ നഗരത്തിൽ നിക്ഷേപിക്കുമ്പോൾ വലിയ തോതിലുള്ള വൃക്ഷവരണം നടപ്പിലാക്കുകയാണ്. ഇത് മാതൃകാപരമായ നടപടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ആദ്യമായി ഗ്രീൻ ബജറ്റ് നടപ്പിലാക്കുന്ന നഗരം തിരുവനന്തപുരമായി മാറുകയാണ്. നഗരസഭയുടെത് മാതൃകയാക്കാവുന്ന പ്രവർത്തനമാണ്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് യോജിച്ച നടപടി ഐക്യരാഷ്ട്ര സഭയിൽ ഉണ്ടാകുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
Chief Minister Pinarayi Vijayan has said that Kerala will become a zero-carbon neutral state by 2050. While 4 lakh seed balls are being planted in the city, large-scale tree plantation is being implemented. This is an exemplary step, the Chief Minister said.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

