
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം എഡിഷന്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സ്ഥാപനങ്ങള്‍, മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച വീഡിയോഗ്രാഫര്‍, മികച്ച സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടിംഗ് (വ്ലോഗിംഗ്) എന്നിവര്‍ക്ക് മീഡിയ അവര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൈരളി ന്യൂസ് ഓൺലൈൻ ക്യാമറമാൻ പ്രകാശ് എസ് എസ് മികച്ച വീഡിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായി. ഫെബ്രുവരി 24-ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ALSO READ; എസ്ഐആർ;അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും
മറ്റ് മീഡിയ അവാര്‍ഡ് ജേതാക്കള്‍
1)
സമഗ്ര റിപ്പോർട്ടിംഗ് – ശ്രവ്യ മാധ്യമ വിഭാഗം
ക്ലബ് എഫ് എം
2 )
മികച്ച റിപ്പോര്‍ട്ടര്‍ – അച്ചടി മാധ്യമ വിഭാഗം
ബിച്ചു പി. ബി, മെട്രോ വാർത്ത
3) പ്രത്യേക പരാമർശം
അനഘ രാജീവ്, ജനയുഗം
4)
മികച്ച റിപ്പോര്‍ട്ടര്‍ – ദൃശ്യ മാധ്യമ വിഭാഗം
ഇന്ദുലേഖ രാജു, മാതൃഭൂമി ന്യൂസ്
5)
മികച്ച റിപ്പോര്‍ട്ടര്‍ – ഓണ്‍ലൈന്‍ മാധ്യമ വിഭാഗം
നിസാർ മുഹമ്മദ്, വീക്ഷണം
6) പ്രത്യേക പരാമർശം
രമ്യ റാം, ഏഷ്യാനെറ്റ് ന്യൂസ്
7)
മികച്ച ഫോട്ടോഗ്രാഫര്‍
കെ. ബി. ജയചന്ദ്രൻ, മെട്രോവാർത്ത
8)
മികച്ച വീഡിയോഗ്രാഫര്‍
(2 പേർക്ക്)
പ്രകാശ് എസ്. എസ്., കൈരളി ന്യൂസ് ഓൺലൈൻ
&
9) ബിബിൻ കുമാർ കെ., റിപ്പോര്‍ട്ടര്‍ ടി. വി.
10)
മികച്ച സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടിംഗ് (വ്ലോഗിംഗ്)
ജാസ്മിൻ ആർ. ബി., ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്
11) പ്രത്യേക പരാമർശം
സെന്തിൽ ജെ., ഇൻസ്റ്റാഗ്രാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


