
ഇന്ത്യൻ റെയിൽവേയുടെ ഈ വർഷത്തെ വിശിഷ്ട റെയിൽസേവ പുരസ്‌കാരത്തിന് തിരുവനന്തപുരം കരമന സ്വദേശി കെ ആർ പ്രസാദ് അർഹനായി. സുദീർഘമായ റെയിൽവേ സേവനത്തിന് സതേൺ റെയിൽവേയിൽ നിന്നും വിശിഷ്ട റെയിൽ സേവ പുരസ്‌കാരം 2025 (VRSP) ലഭിക്കുന്ന ഏക ട്രെയിൻ ടിക്കറ്റ് ഇൻസ്‌പെക്ടറും കെ ആർ പ്രസാദാണ്. ഒക്ടോബർ 7 ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.
ALSO READ; മലയാള മണ്ണിൽ അവധിയാഘോഷിച്ച് ഇതിഹാസ താരം; ജോണ്ടി റോഡ്സുമായി സംസാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
News summary: Thiruvananthapuram native K R Prasad has been awarded this year’s Distinguished Rail Service Award by Indian Railways. The award will be presented at a ceremony in Chennai on October 7.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

