മദ്യപിച്ച് ജോലിക്കെത്തിയവർക്കെതിരെ കർശനനടപടിയുമായി കെ എസ് ഇ ബി

kseb-

ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് കർശനനടപടിയുമായി കെ എസ് ഇ ബി വിജിലൻസ് വിഭാഗം.

ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കോട്ടയം, എറണാകുളം, തൃശ്ശൂര്‍‌, പാലക്കാട്, വയനാട് ജില്ലകളില്‍ നടത്തിയ രാത്രികാല പരിശോധനകളിൽ എട്ട് ജീവനക്കാരെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ALSO READ: 5.2 കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തളർന്നുകിടന്നയാളെ കൊലപ്പെടുത്തി; അപകടമരണമാക്കാൻ മൃതദേഹം ഇരുചക്രവാഹനത്തിൽ വെച്ച് കാറിടിപ്പിച്ചു; കർണാടകയിൽ ഭാര്യയായി അഭിനയിച്ച യുവതി ഉൾപ്പെടെ ആറ്‌ പേർ പിടിയിൽ

ഇത്തരം പരിശോധനകൾ സംസ്ഥാന വ്യാപകമായി തുടരുമെന്ന് ചീഫ് വിജിലൻസ് ഓഫീസർ പ്രശാന്തൻ കാണി ബി കെ. അറിയിച്ചു.

ALSO READ: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്ന ഭയം; മഹാരാഷ്ട്രയിൽ നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍, അത്ഭുതകരമായി രക്ഷപ്പെട്ട് കുരുന്ന്

English summary : KSEB Vigilance Department takes strict action against those who come to work drunk.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News