കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ: സ്ഥലത്ത് ​ഗതാ​ഗതം തടസപ്പെട്ടു

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം മണ്ണിടിച്ചിൽ. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണെടുത്ത സ്ഥലത്താണ് മൺത്തിട്ട ഇടിഞ്ഞുവീണ് റോഡിൽ പതിച്ചത്. ഈ സ്ഥലത്ത് നിലവിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്.

ALSO READ: ‘പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേത്; കുട്ടികള്‍ക്ക് അവകാശപ്പെട്ട വിഹിതം നേടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം’: മന്ത്രി വി ശിവന്‍കുട്ടി

കൊച്ചി – ധനുഷ്കോടി ദേശീയപാതയിലുണ്ടായ ഈ മണ്ണിടിച്ചിലിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടട്ടില്ല. മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളെ ഇപ്പോൾ വഴിതിരിച്ച് വിടുകയാണ്. മണ്ണ് മാറ്റാനുള്ള ശ്രമം തുടരുന്നുണ്ട്.

Content Summery: Landslide occurred near Adimali Lakshaveedu Colony on the Kochi-Dhanushkodi National Highway. The landslide occurred at an area where soil was being excavated as part of the construction of the National Highway 66. Traffic is currently blocked at this location.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News