
കസ്തൂരി ഭായി എഴുതിയ “കസ്തൂരി ശലഭം” എന്ന പുസ്തകം, ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. സംവിധായകനും വ്യവസായിയും കവിയുമായ സോഹൻ റോയിയുടെ മാതാവാണ് കസ്തൂരി ഭായ്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രേമാവതി മണ്ണടത്ത്, പ്രശസ്ത എഴുത്തുകാരനും കൈരളി ടിവിയുടെ ഡയറക്ടറുമായ ടി. ആർ. അജയന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ALSO READ: അടുത്ത മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ മഴ ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ഷാർജാ പുസ്തകോത്സവത്തിൻ്റെ പ്രധാന സംഘാടകനായ മോഹൻകുമാർ, ലിപി പബ്ലിക്കേഷൻസ് മേധാവി അക്ബർ എന്നിവരുടെ സാന്നിധ്യത്തിൽ ആങ്കർ കൂടിയായ മച്ചിങ്ങൽ രാധാകൃഷ്ണൻ ചടങ്ങുകൾ നിയന്ത്രിച്ചു.
Content Summary: The book “Kasturi Shalabham” written by Kasturi Bhai was released at the Sharjah International Book Fair. Kasturi Bhai is the mother of filmmaker, entrepreneur, and poet Sohan Roy. The book was published by Lipi Publications. The release was done by Premavathi Mannadath, Managing Director of Aries Group, who handed the book to renowned writer and Kairali TV Director T. R. Ajayan. The event was conducted in the presence of Mohan Kumar, the chief organizer of the Sharjah Book Fair, and Akbar, head of Lipi Publications. The proceedings were anchored by Machingal Radhakrishnan.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

