
തദ്ദേശ തെരഞ്ഞെടുപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എൽഡിഎഫ് കൺവീനർ കെ സലിംകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, പ്രൊഫ : കെ ഐ ആൻ്റണി എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
സിപിഐഎം
1. പി എസ് രാജൻ (ഉപ്പുതറ )
2. റോമിയോ സെബാസ്റ്റ്യൻ (പൈനാവ് )
3. ആർ ഈശ്വരൻ ( ദേവികുളം )
4. തിലോത്തമ സോമൻ (നെടുങ്കണ്ടം )
5. ടി കെ കൃഷ്ണൻകുട്ടി (വെള്ളത്തൂവൽ )
6. ജി ശങ്കർകുമാർ (രാജാക്കാട്)
7. ജ്യോതി അനിൽകുമാർ (കരിങ്കുന്നം)
8. ജഗദമ്മ വിജയൻ (വണ്ണപ്പുറം)
സിപിഐ
1. സുനിൽ സെബാസ്റ്റ്യൻ (കരിമണ്ണൂർ)
2. ജി മോഹൻ കുമാർ (മൂന്നാർ)
3. മോളി ഡോമിനിക് ( വാഗമൺ)
4. സ്വപ്ന ജോയി ( പാമ്പാടുംപാറ )
5. എം ഹേമലത (വണ്ടിപെരിയാർ)
കേരള കോൺഗ്രസ് (M)
6. അഡ്വ.എം എം മാത്യു (അടിമാലി)
7. ഷൈനി ജോസഫ് ( വണ്ടൻമേട് )
8. സൂസമ്മ ജോസഫ് (തോപ്രാംകുടി )
9. ഷാനി ബെന്നി (മൂലമറ്റം)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

