
തദ്ദേശ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡിവിഷൻ്റെ പേര്, സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി എന്നാ ക്രമത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.
- പുളിക്കീഴ്: ഏബ്രഹാം തോമസ് (കെ.സി.എം), 2. കോയിപ്രം: ഡോ. ദീപാ മറിയം വർഗ്ഗീസ് (സി.പി.ഐ(എം) സ്വതന്ത്ര), 3. മല്ലപ്പള്ളി: എസ്.ബി. സുബിൻ (സി.പി.ഐ(എം) 4. ആനിക്കാട്: പ്രൊഫ. ഡോ. മാത്യു സാം (സി.പി.ഐ) 5. അങ്ങാടി: പ്രശാന്ത് മോളിയ്ക്കൽ (ആർ.ജെ.ഡി) 6. റാന്നി: ശോഭ ചാർളി (കെ.സി.എം) 7. ചിറ്റാർ: റ്റി.കെ. സജി (സി.പി.ഐ(എം) 8. മലയാലപ്പുഴ: രേഷ്‌മ മറിയം റോയി (സി.പി.ഐ(എം)) 9. കോന്നി: ബിബിൻ ഏബ്രഹാം (സി.പി.ഐ) 10. പ്രമാടം: ജെ. ഇന്ദിര ദേവി (സി.പി.ഐ(എം) 11. കൊടുമൺ: എ.എൻ. സലീം (സി.പി.ഐ(എം) 12. കലഞ്ഞൂർ: ബീനാ പ്രഭ (സി.പി.ഐ(എം) 13. ഏനാത്ത്: വൈഷ്‌ണവി ശൈലേഷ് (സി.പി.ഐ(എം) 14. പള്ളിക്കൽ: ശ്രീലത രമേശ് (സി.പി.ഐ) 15. കുളനട: സവിത അജയകുമാർ (സി.പി.ഐ(എം) 16. ഇലന്തൂർ: റ്റിറ്റി ആനി ജോർജ്ജ് (സി.പി.ഐ(എം) 17. കോഴഞ്ചേരി: ചെറിയാൻ സി. ജോൺ (ജെ.ഡി.എസ്)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

