
സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍. ശബരിമലയില്‍ എത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജലം ലഭിക്കുന്ന പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ ഒരു പ്രധാന പദ്ധതിയാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെയാണ് 84.38 കോടി മുടക്കി പദ്ധതി നാടിന് സമര്‍പ്പിച്ചത്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

