തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 2025 LIVE | തത്സമയവിവരങ്ങൾ

localbody_election result-live

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറിയപ്പോൾ, ജില്ലാ പഞ്ചായത്തുകളിൽ നേരിയ മുൻതൂക്കം എൽഡിഎഫിനാണ്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഫലം അറിയിക്കാനും ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇലക്ഷൻ കമ്മീഷന്‍റെ വെബ്സൈറ്റുകൾ വഴി തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് തത്സമയം തന്നെ ലഭ്യമാക്കും. കൈരളി ന്യൂസ് ചാനലും വെബ്സൈറ്റും തിരഞ്ഞെടുപ്പ് ഫലം തൽസമയം കാഴ്ചക്കാരിലേക്ക് എത്തിക്കും.

തത്സമയ വിവരങ്ങൾ ചുവടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News