
മലപ്പുറം ജില്ലാ പഞ്ചായത്ത് സി പി ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 21 ഡിവിഷനുകളിലുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
വഴിക്കടവ് -പി ഷബീർ
ചുങ്കത്തറ – അഡ്വ ഷ്റോണ സാറ റോയ്
വണ്ടൂർ – ബി മിനികല
മേലാറ്റൂർ – അഡ്വ. മുഹമ്മദ് സമീർ
അങ്ങാടിപ്പുറം – ദിലീപ് കെ
കൊളത്തൂർ – പി കെ ഷബീബ
ആനക്കയം -അഡ്വ ബാനസീർ തൃക്കലങ്ങോട് അബ്ദുൽ ജസീർ
കാടാമ്പുഴ – സജിത ഇ എം
കുറ്റിപ്പുറം -അഡ്വ. ഷഹാന പർവീൺ കെ
തവനൂർ – കെ ശാമിലി
ചങ്ങരംകുളം – കെ വി ഷഹീർ
തിരുന്നാവായ – തേജനന്ദ എം ജെ
പൊന്മുണ്ടം -ടി നിയാസ്
താനാളൂർ -കെ പി രാധ
നന്നമ്പ്ര -കെ പി കെ തങ്ങൾ
പൂക്കോട്ടൂർ റംസീന പി
തേഞ്ഞിപ്പലം പി വി അബ്ദുൽ വാഹിദ്
പുളിക്കൽ – എംകെ വസന്ത
വാഴക്കാട് -എൻ പ്രമോദ് ദാസ്
എടവണ്ണ – മുഹമ്മദ് സഫ്വാൻ സി എം മക്കരപ്പറമ്പ് -ഷഹീദ പിടി
മംഗലം -സി എം ജസീന

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

