മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി എം കാസിം കുഞ്ഞ് ഫൗണ്ടേഷൻ

M. Kasim Kunju Foundation Donates to Chief Minister’s Relief Fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം കാസിം കുഞ്ഞ് ഫൗണ്ടേഷൻ സംഭാവന നൽകി.

വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് തൊഴിലാളി നേതാവും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ആറു പതിറ്റാണ്ട് കാലം നിറസാന്നിധ്യമായിരുന്ന എം. കാസിം കുഞ്ഞിൻ്റെ പേരിലുള്ള ഫൗണ്ടേഷൻ സംഭാവന കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഫൗണ്ടേഷൻ ഭാരവാഹികൾ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത്.

ALSO READ: ‘പെൻഷനെതിരായ യുഡിഎഫും വാഗ്ദാനം പാലിച്ച് നവകേരള മുന്നേറ്റവും ജനങ്ങളുടെ അഭിവൃദ്ധിയും നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരും’; പോസ്റ്റ് പങ്കുവച്ച് എം വി ജയരാജൻ

ഫൗണ്ടേഷൻ പ്രസിഡന്റ് പൂവച്ചൽ നാസർ, സെക്രട്ടറി അഡ്വ. കെ.പി ദിലീപ് ഖാൻ, ഷാജി, എം.കെ.കെ ഫൗണ്ടേഷൻ കൾച്ചറൽ ഫോറം ചെയർപേഴ്‌സൺ അസീന ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ALSO READ: ‘വയനാടിന്റെ ചികിത്സാ രംഗത്തെ കൈപിടിച്ചുയർത്തിയതിനാണ് കരിങ്കൊടിയെങ്കിൽ, വയനാടിന്റെ ജനങ്ങൾക്ക് വേണ്ടിയുള്ള പൂമാലയായി സ്വീകരിക്കുന്നു’; കരിങ്കൊടി കാട്ടിയവർക്കുള്ള മന്ത്രി വീണാ ജോർജിന്റെ തകർപ്പൻ മറുപടി നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്

English summary : M. Kasim Kunju Foundation Donates to CMDRF.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News