
തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്.
നിയന്ത്രണം വിട്ട കാർ തൂണിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടം നടന്നത്.
അതേസമയം റേസിംഗിനിടെയെന്ന് അപകടം നടന്നതെന്ന് സംശയമുണ്ട്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം തുടങ്ങി.
English summary : A young man died in a car accident in Kazhakoottam, Thiruvananthapuram. The deceased has been identified as Shibin, a native of Balaramapuram. The accident occurred when the car lost control and crashed into a pole.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

