
9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 74 വർഷം കഠിനതടവിന് വിധിച്ച് കോടതി. കഠിനതടവും 85,000 രൂപ പിഴയുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെ(61) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Content Summary: In a case involving the rape of a 9‑year‑old girl, the Nadapuram POCSO Court sentenced the accused to 74 years of rigorous imprisonment and imposed a fine of ₹85,000. The convict, Kuniyil Balan (61), a resident of Tharoppoyil in Ayancheri, was sentenced by Judge K. Noushad Ali of the Nadapuram Fast Track Special Court. The incident that led to the case occurred in January 2024.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

