
മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരം നടി ഉർവശിയ്ക്ക്. കെ എം ധർമ്മനാണ് നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം. നടൻ വിജയരാഘവൻ, പി.വി.കുട്ടൻ, ടി .വി ബാലൻ എന്നിവരടങ്ങിയ ജുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മൽസരത്തിൻ്റെ സമാപന ദിവസമായ നവംബർ 23 ന് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
Also read: ‘വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റം നടത്തി’: മുഖ്യമന്ത്രി
The NN Pillai Award instituted by the Maniatt Chorus Kala Samiti has been awarded to actress Urvashi. KM Dharman has been awarded for his comprehensive contribution to the field of theatre. The jury comprising actors Vijayaraghavan, P.V.Kuttan and T.V. Balan selected the award winners. Minister VN Vasavan will present the awards on November 23, the closing day of the ceremony.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

