കോതമംഗലത്ത് കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍

Accused

എറണാകുളം കോതമംഗലത്ത് കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി ഫോജൽ അഹമ്മദ് ആണ് നെല്ലിക്കുഴിയിൽ നിന്നും കോതമംഗലം പൊലീസിൻ്റെ പിടിയിലായത്. ഒന്നേകാൽ കിലോ കഞ്ചാവ് ഇയാളിൽ നിന്നും പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സഞ്ചിയുമായി കണ്ട പ്രതിയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്ഐമാരായ ആൽബിൻ സണ്ണി, ശശി, എഎസ്ഐ മനാഫ്, എസ് സി പി ഒ അൻസാർ, അജ്മൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ALSO READ: യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു, കെട്ടിത്തൂക്കി മർദിച്ചു ; പത്തനംതിട്ടയിൽ യുവ ദമ്പതികൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News