‘മോഹൻലാലിനൊപ്പം ഷൂട്ടിങ്ങിനിടയിലാണ് കെഎസ്ആർടിസിയുടെ ബ്രാൻഡ് അംബാസിഡറാകാമോ എന്ന് ചോദിച്ചത്’: മന്ത്രി കെ ബി ഗണേഷ് കുമാർ

mohanlal minister k b ganesh kumar

മോഹൻലാലിനൊപ്പം ഷൂട്ടിങ്ങിനിടയിലാണ് കെഎസ്ആർടിസിയുടെ ബ്രാൻഡ് അംബാസിഡറാകാമോ എന്ന് ചോദിച്ചത് എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ബ്രാൻഡ് അംബാസിഡർ വേണ്ട, പൈസയൊന്നും വാങ്ങാതെ ഗുഡ് വിൽ അംബാസിഡറാകാം എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത് എന്നും മന്ത്രി പറഞ്ഞു.

Also read: ‘പ്രതിഷേധം ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നുവെന്ന് പ്രതിഷേധക്കാർ ഓർക്കണം’; ഡോ. മനോജ് വെള്ളനാട് എ‍ഴുതുമ്പോള്‍…

കെ എസ് ആർ ടി സി ഒരു പ്രൊഡക്ടാണ്. അതിന് മാർക്കറ്റിങ് ആവശ്യമാണ്. അങ്ങനെ മാർക്കറ്റ് ചെയ്തതിന്റെ നേട്ടങ്ങളാണ് കെഎസ്ആർടിസിയിൽ ഇപ്പോൾ കാണുന്നത് എന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജനങ്ങളുടെ സ്ഥാപനമാണ്. കെഎസ്ആർടിസിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English summary : Minister KB Ganesh Kumar said that while shooting with Mohanlal, he asked him if he could become the brand ambassador of KSRTC. The minister also said that he did not need a brand ambassador, but could become a goodwill ambassador without taking any money.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News