കെഎസ്ആര്‍ടിസി ബസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍

kb ganesh kumar inspection on KSRTC bus

കെഎസ്ആര്‍ടിസി ബസില്‍ മിന്നല്‍ പരിശോധനയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കൊല്ലം ആയൂരിലാണ് സംഭവം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്.

Also read – ‘എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിലെ പ്രശ്നങ്ങളിൽ കോടതിയെ സമീപിക്കേണ്ടത് മാനേജ്മെൻ്റുകൾ’; അനാവശ്യ സമരങ്ങളില്‍ നിന്ന് പിന്മാറി ചര്‍ച്ചയുടെ വഴിയിലേക്ക് വരണമെന്നും മന്ത്രി ശിവൻകുട്ടി

കെ.എസ്.ആര്‍.ടി.സി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെയാണ് ബസിന്റെ പിന്നാലെ എത്തി മന്ത്രി ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്. പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News