‘തൃത്താലയിൽ വികസനോത്സവം തുടരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്

mb rajesh

തൃത്താലയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വികസനങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. വിവിധ പദ്ധതികളും, അതിന്റെ ചെലവും സഹിതമാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിനോടൊപ്പം മന്ത്രി റോഡിൻറെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

Also read: “സർക്കാരിനെതിരെ ഒരു കാതലായ വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല ; പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് ഇത് കാണിക്കുന്നത്”: എം ബി രാജേഷ്

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
കഴിഞ്ഞ ദിവസങ്ങളിലായി ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികൾ
പദ്ധതി 41: മുള്ളമ്പറമ്പ് റോഡ് : ചിലവ് – 3 ലക്ഷം
പദ്ധതി 42: കുളമുക്ക് പാലത്തറ ഗേറ്റ് റോഡ്: ചിലവ് – 20 ലക്ഷം
പദ്ധതി 43: തെക്കുമുറി എസ്.സി.നഗർ റോഡ് : ചിലവ് – 25 ലക്ഷം
പദ്ധതി 44: പാറയിൽ റോഡ് : ചിലവ് – 5ലക്ഷം
പദ്ധതി 45: കരിയന്നൂർ കാരമ്പത്തൂർ റോഡ്: ചിലവ് – 25 ലക്ഷം
പദ്ധതി 46: പള്ളിപ്പുറം-മുക്കിലപ്പീടിക-ഓടുപാറ റോഡ്: ചിലവ് – 30 ലക്ഷം
പദ്ധതി 47: പുളിക്കപ്പറമ്പ് ഗവ.എൽ.പി. സ്ക്കൂൾ റോഡ്: ചിലവ് – 10 ലക്ഷം രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News