തൃശൂരിൽ വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്ല്

thrissur mob attack in temple

തൃശൂർ കൊടകര ചെറുക്കുന്ന് വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്. ക്ഷേത്രത്തിലേക്ക് താലവുമായി എതിയ കാരൂർ ദേശവും നാട്ടുക്കാരും തമ്മിലാണ് കൈയ്യാങ്കളി ഉണ്ടായത്. അടിപിടിയിൽ ഇരുഭാഗത്ത് നിന്നുള്ള നിവധി പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ കൊടകര പൊലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News