മുണ്ടക്കൈ- ചൂരൽമല: സർക്കാരിൻറെ ടൗൺഷിപ് തങ്ങളുടേതെന്ന് വരുത്തി തീർക്കാനുള്ള കുടില തന്ത്രവുമായി കോൺഗ്രസ്

Congress

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുമെന്ന് പറഞ്ഞ വീടുകൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വലയുമ്പോൾ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ടി സിദ്ദിഖ് എംഎൽഎ .

സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് കാണാനായി എത്തിയിരിക്കുകയാണ് ഒന്നര വർഷത്തിനുശേഷം ടി സിദ്ദിഖ് എംഎൽഎയും കൂട്ടരും. അതിനു മുൻപ് വി ഡി സതീശൻ മറ്റൊരു പ്രസ്താവന കൂടി ഇറക്കി കർണാടക സർക്കാർ നൽകിയ 100 വീടിൻറെ പണം രാഹുൽ ഗാന്ധി പറഞ്ഞിട്ടാണ് എന്ന്.

ALSO READ: ‘ഇടുക്കിയിലെ LDF സ്ഥാനാർഥി നിർണയ വാർത്തകൾ അടിസ്ഥാനമില്ലാത്ത ഊഹോപോഹങ്ങൾ; എംഎം മണിക്ക് അനാരോഗ്യമെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ട’: CPIM

യുഡിഎഫ് എംഎൽഎമാരും ടൗൺഷിപ്പ് നിർമ്മാണത്തിന് പണം നൽകി എന്നായിരുന്നു ആദ്യവാദം. ചുരുക്കിപ്പറഞ്ഞാൽ സർക്കാരിൻറെ ടൗൺഷിപ് ഞങ്ങളുടെതാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് . ടൗൺഷിപ്പിനെതിരെ പ്രവർത്തിച്ച കാര്യങ്ങളെല്ലാം ടി സിദ്ദിഖ് മറന്നു.

ALSO READ: മേയർ സ്ഥാനത്തേക്ക് പരിഗണിച്ചില്ല; എംഎൽഎ പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ച് KPCC ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News