കാസർകോഡ് മധൂർ പഞ്ചായത്തിൽ ഇടത് സ്ഥാനാർഥികളുടെ വീടിന് നേരെ ആക്രമണം അ‍ഴിച്ചുവിട്ട് മുസ്ലിം ലീഗ്

KASARAGOD + league attack against ldf

കാസർകോഡ് മധൂർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർഥികളുടെ വീടിന് നേരെ മുസ്ലിം ലീഗ് ആക്രമണം. എട്ടാം വാർഡ് സ്ഥാനാർഥി സുലൈഖ മുഹമ്മദലിയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞാണ് ആക്രമണം നടത്തിയത്. വീടിന്‍റെ ജനൽ ചില്ല് തകർക്കുകയും ചെയ്തു. ഒൻപതാം വാർഡ് സ്ഥാനാർത്ഥി നൂർജഹാൻ ഗഫൂറിന്‍റെ വീട്ടിന് നേരെയും ആക്രമണം നടത്തി. കുട്ടികളടക്കം വീട്ടിലുള്ള സമയത്തായിരുന്നു ആക്രമണം. പരുക്കേറ്റ നൂർജഹാനും ഉമ്മ കുഞ്ഞാമിനയും ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ; ‘തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വിശദ പരിശോധന നടത്തും; LDF തകര്‍ന്നെന്ന പ്രചാരണം അവാസ്തവം, UDF മത്സരിച്ചത് വർഗീയ ശക്തികളുടെ പിൻബലത്തിൽ’: സിപിഐഎം

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News