കവളപ്പാറ ദുരന്തബാധിതര്‍ക്ക് വാങ്ങിയ ഭൂമി തട്ടിയെടുത്ത് മുസ്ലീം ലീഗ് നേതാവ്‌

MUSLIM LEAGE LEADER

കവളപ്പാറ ദുരന്ത ബാധിതര്‍ക്ക് വാങ്ങിയ ഭൂമി മുസ്ലീം ലീഗ് നേതാവ് തട്ടിയെടുത്തു. പോത്ത്കല്ല് ഗ്രാമ പഞ്ചായത്ത് അംഗം സലൂപ് ജലീലാണ് ഭൂമി തട്ടിയെടുത്തത്.

പോത്ത്കല്ല് വെളുമ്പിയമ്പാടത്താണ് ഭൂമി വാങ്ങിയത്. പുനരധിവാസത്തിനു വാങ്ങിയ 25 സെന്റ് സ്ഥലമാണ് മുസ്ലീം ലീഗ് പഞ്ചായത്ത് അംഗമായ സലൂപ് തട്ടിയെടുത്തത്. റോഡരികിലെ 25 സെന്റ് സ്ഥലം ഇയാള്‍ ഭാര്യയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്.

Also read – വീരമലക്കുന്നിലെ അനധികൃത മണ്ണെടുപ്പിൽ ഹൈക്കോടതി ഇടപെടൽ; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശം

തട്ടിയെടുത്ത സ്ഥലത്ത് സലൂപ് വാഴക്കൃഷി ചെയ്യ്തു വരികയാണ്. സലൂപ് ദുരന്ത ബാധിതനല്ല. മറ്റൊരിടത്ത് വീടും സ്ഥലവും സ്വന്തമായി ഇയാള്‍ക്കുണ്ട്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News