മുസ്ലീം ലീഗ് നേതാവായ അധ്യാപകൻ പള്ളിയുടെ അകത്ത് വെച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; ദൃശ്യങ്ങൾ പുറത്ത്

kannur muslim league

കണ്ണൂരിൽ മുസ്ലീം ലീഗ് നേതാവായ അധ്യാപകൻ പള്ളിയുടെ അകത്ത് വെച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. കുട്ടിയെ മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കണ്ണൂർ കുന്നോത്ത്പറമ്പ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റായ റമീസ് ടി പി യാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. പള്ളിയുടെ അകത്ത് വെച്ച് കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Also read: വലിയങ്ങാടി അപകടം: കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

English summary : A complaint has been filed in Kannur that a teacher who is a Muslim League leader beat up a student inside a mosque. CCTV footage of the beating of the child has come to light. Ramees TP, the president of the Kannur Kunnothparamba Muslim Youth League, brutally beat up the child. Footage of the beating of the child inside a mosque has come to light.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News