
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നവീകരിച്ച വില്യാപള്ളി ആയഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ നവീകരിച്ച റോഡിന്റെ വിഡിയോ മന്ത്രി പങ്കുവെച്ചു.
ഫേയ്‌സ്ബുക്ക് പോസ്‌ററിന്റെ പൂര്‍ണരൂപം വായിക്കാം…
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച വില്യാപ്പള്ളി ആയഞ്ചേരി റോഡ് നാടിന് സമർപ്പിച്ചു..
content summary: Minister P. A. Muhammed Riyas announced that the newly renovated Villiapally Ayanjary Road, located in the Kuttiadi constituency of Kozhikode district, has been officially inaugurated and dedicated to the state. He also shared a video showcasing the upgraded road on his Facebook page.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

