
കാസർഗോഡ് ദേശീയ പാത 66 ൽ വാഹനാപകടം. കുമ്പള മുട്ടം ഭാഗത്ത് ജീപ്പിന് പുറകിൽ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രക്കാരിയായ മഞ്ചേശ്വരം മച്ചമ്പാടിയിലെ ഫാത്തിമത്ത് മിർസാനത്ത് ആണ് മരിച്ചത്.
മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങളും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു.
English summary : A tragic road accident occurred on National Highway 66 at the Kumbalamuttam area in Kasaragod. A car collided with the rear of a jeep. One person died in the accident.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

