മണ്ണാർക്കാട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

accident

മണ്ണാർക്കാട് ചൂരിയോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

തച്ചമ്പാറ സ്വദേശി തറക്കുന്നേൽ മാത്യു (53) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ALSO READ: ‘സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത്’; ബി ആര്‍ ഗവായ്ക്ക് നേരെ നടന്ന അക്രമ ശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാത്യുവിന്റെ നില ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.

ALSO READ: ‘ജെട്ടി മാമാ….. ഞാൻ ഞെട്ടി മാമാ…’; ട്വന്റി20യുടെ സ്ഥാനാര്‍ഥിയാകാന്‍ സമീപിച്ചെന്ന സാബു ജേക്കബിന്റെ ആരോപണങ്ങളിൽ മറുപടിയുമായി പി.വി. ശ്രീനിജിന്‍ എംഎൽഎ

English summary : One person died in two-wheelers accident on the Churiyodu bridge in Mannarkad. Tharakunnel Mathew (53), a native of Thachampara died in the accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News