
കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ നടന്ന സംഘർഷത്തെ തുടർന്ന് ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് കോൺഗ്രസ്, കേരള കോൺഗ്രസ് എം പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസാണ് മരിച്ചത്. ഇയാളുടെ സഹോദരൻ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡനന്‍റാണ്. സഹോദരനുമായി സംഘർഷം ഉണ്ടാക്കുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെല്ലുകയും തർക്കത്തിനിടെ കുഴഞ്ഞു വീഴുകയുമായിരുന്നു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

