
തൃശ്ശൂർ പീച്ചി മയിലാടും പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മയിലാടുംപാറ സ്വദേശി ഷിജു(35) കൊല്ലപ്പെട്ടത്. വനമേഖലയിലാണ് കാട്ടാനാക്രമണം ഉണ്ടായത്. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ഷിജുവിന് നേരെ ആക്രമണമുണ്ടായത്. മൃതദേഹം വനത്തിൽ നിന്ന് പുറത്ത് എത്തിക്കാൻ നടപടി തുടങ്ങി.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

