നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു

accident sabarimala

കോഴിക്കോട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ചു ഒരാൾ മരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാക്കഞ്ചേരിക്കടുത്ത് ചെട്ടിയാർമാടിൽ ദേശീയപാത ആറുവരിപ്പാതയിലാണ് അപകടം ഉണ്ടായത്.

Also read: ഇന്റർനാഷനൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ കോ-ഓപ്പറേറ്റീവ് ഗ്ലോബൽ എക്സലൻസ് അവാർഡ് കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്

മംഗലാപുരം ഉള്ളാൽ സ്വദേശി ഉമറുൽ ഫാറൂഖാണ് അപകടത്തിൽ മരിച്ചത്. ലോറിയുടെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പിന്നിൽ ചെങ്കല്ല് ലോഡുമായെത്തിയ മറ്റൊരു ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മറ്റു രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

One person died after a lorry that was parked on the Kozhikode National Highway collided with another lorry. The accident occurred on the six-lane National Highway at Chettiyarmad near Calicut University Kakancheri. The deceased has been identified as Umarul Farooq, a native of Ullal, Mangalore. The accident occurred when another lorry carrying red stones hit the lorry while it was changing its flat tire. The other two injured persons have been admitted to the Kozhikode Medical College Hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News